Monday, November 19, 2007
വേദം
വിദ് ജ്ഞാനേ, വിദ് ലാഭേ, വിദ് വിചാരേണ, വിദ് സത്തായാം എന്നീ നാല് ധാതുക്കളില്‍ നിന്നും വേദ ശബ്ദം സിദ്ധമാക്കാം. ജ്ഞാനം, പരമമായ ലാഭം, വേദവാക്യങ്ങളുടെ വിചാരത്തിലൂടെ അറിയേണ്ടുന്നത്, അസ്തിത്വം എന്നിങ്ങനെ അവയ്ക്ക് യഥാക്രമം അര്‍ത്ഥങ്ങള്‍. ഈ വേദം ആരും തന്നെ ഉണ്ടാക്കിയതല്ല. സ്വതവേ ഉള്ളതാണ്. അനാദിയും അപൗരുഷേയവുമായ ജ്ഞാനത്തെ മന്ത്രദ്രഷ്ടാക്കളായ ഋഷിവര്യന്മാര് ദര്‍ശിക്കുകയാണ്, കണ്ടെത്തുകയാണ് ചെയ്യ്തത്.
Subscribe to:
Post Comments (Atom)

2 comments:
അപ്പോള്‍ അദ്വൈതമല്ല...!!
നല്ല അറിവുകള്‍.നന്ദി.:)
Post a Comment