വേദ ലക്ഷണം : സ്വതവേ വേദം ഏകരൂപമാണെങ്കിലും വേദത്തിന് മൂന്ന് ലക്ഷണങ്ങളുണ്ട്.
(i) ഋക് - ശ്രുതി പ്രധാനവും ഛന്ദോരൂപവുമായ മന്ത്രഭാഗം (ii) യജുസ് - യജ്ഞപ്രധാനവും പ്രായേണ ഗദ്യ രൂപവുമായ മന്ത്രഭാഗം (iii) സാമം -ഗാനപ്രധാനമായമന്ത്രഭാഗം
ഈ വേദം സ്വതവെ ഈശ്വരനില്‍നിന്നുതന്നെ ആവിര്‍ഭവിച്ചതാകുന്നു. ഋഷിമാര്‍ - മന്ത്രദ്രഷ്ടാക്കള്‍ - ആയതിനെ ദര്‍ശിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment