സമൂഹത്തിന്റെ ശ്രദ്ധ അര്‍ഹിക്കുന്ന ബാലന്മാരെ ഏറ്റെടുത്ത് ധര്‍മ്മനിഷ്ഠയുള്ള ഉത്തമ പൗരന്മാരായിവളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ശ്രീ ശങ്കര ബാലസദനം അദ്വൈതാശ്രമത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ 42 കുട്ടികള്‍ ഈ സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുന്നുണ്ട്.ഈ ധര്‍മ്മസേവാ പ്രവര്‍ത്തനത്തില്‍ സഹായസഹകരണങ്ങള്‍ ചെയ്തു പങ്കുചേരുവാന്‍ തല്‍പരരായ സജ്ജനങ്ങള്‍ ബന്ധപ്പെടുക.
കാര്യദര്‍ശി,ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ്,അദ്വൈതാശ്രമം, കൊളത്തൂര്‍ - 673 315ഫോണ്‍: +91 495 2455050
Wednesday, December 12, 2007
Wednesday, December 5, 2007
വേദ ശാഖകകള്‍
ഗുരുശിഷ്യപരമ്പരയിലൂടെ പ്രചലിക്കവെ വേദം വിവിധശാഖകളായിത്തീര്‍ന്നു. വേദാരാശി പല ശാഖകളായി പിരിഞ്ഞപ്പോള്‍ മൊത്തം 1180 ശാഖകള്‍ ഉടലെടുത്തു. ഇവയില്‍ 21 ഏണ്ണം ഋഗ്വേദീയങ്ങളും 109 എണ്ണം യജുര്‍വേദീയങ്ങളും, 1000 എണ്ണം സാമവേദീയങ്ങളും 50എണ്ണം അഥര്‍വ്വവേദീയങ്ങളുമാകുന്നു.
Subscribe to:
Comments (Atom)
