Monday, March 31, 2008
വേദാംഗങ്ങള്‍
വേദാംഗങ്ങള്‍ ശിക്ഷാ, നിരുക്തം, കല്പം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഷം എന്നിവ. വേദങ്ങള്‍ നിലകൊള്ളുന്നത് വേദാംഗങ്ങളിലാകുനു. വേദതാല്പര്യം ഗ്രഹിക്കാന്‍ വേദാംഗങ്ങളുടെ സമ്യഗ്ജ്ഞാനം ആവശ്യമാണ്. വേദാംഗങ്ങളെ ഷഡംഗങ്ങള്‍ എന്നും ഷഡ്ശാസ്ത്രങ്ങള്‍ ഏന്നും പറയുന്നു.
Subscribe to:
Comments (Atom)
