skip to main
|
skip to sidebar
സനാതനം
Wednesday, November 21, 2007
വേദത്തിന്‍റെ ഗ്രന്ഥക്രമത്തിലുള്ള വിഭജനം
അറിവെന്ന രൂപത്തില്‍ വേദം ഏകമാണെങ്കിലും അറിവിനെ പ്രതിപാദിക്കുന്ന ഗ്രന്ഥരാശി എന്ന നിലയില്‍ വേദം നാലായി വിഭക്തമാണ്. ഋക്, യജുസ്, സാമം, അഥര്‍വ്വം എന്നിവയാണവ. യജുര്‍വ്വേദത്തിന് കൃഷ്ണയജുര്‍വ്വേദമെന്നും ശുക്ലയജുര്‍വ്വേദമെന്നും രണ്ടുഭാഗങ്ങളുണ്ട്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Blog Archive
►
2008
(1)
►
March
(1)
▼
2007
(10)
►
December
(2)
▼
November
(8)
രാമസേതു സംരക്ഷിക്കുക...
വേദത്തിന്‍റെ വിഷയക്രമത്തിലുള്ള വിഭജനം.
വേദത്തിന്‍റെ ഗ്രന്ഥക്രമത്തിലുള്ള വിഭജനം
വേദ ലക്ഷണം
വേദം
No title
ധര്‍മ്മം എന്നാല്‍ എന്ത്?
ഹിന്ദുമതം
About Me
കയ്യെഴുത്ത്
View my complete profile
No comments:
Post a Comment