Friday, November 16, 2007

ഹിന്ദുമതം

ഹിന്ദുമതത്തിലെ മൂന്നുതത്ത്വങ്ങള്‍ ഈശ്വരനിലും, വേദങ്ങള്‍ വെളിപാടെന്നതിലും, കര്‍മ്മപുനര്‍ജ്ന്മങ്ങളിലുമുള്ള വിശ്വാസമാണ്.
ഹിന്ദുമതവും മറ്റുമതങ്ങളും തമ്മിലുള്ള ഒരു വ്യത്യാസം ഇതാണ്.. ഹിന്ദുമതത്തില്‍ നാം സത്യത്തില്‍ നിന്നു സത്യത്തിലേക്ക്- താഴ്ന്ന സത്യത്തില്‍ നിന്നു ഉയര്‍ന്ന സത്യത്തിലേക്ക് ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അല്ലാതെ ഒരിക്കലും അസത്യത്തില്‍ നിന്നും സത്യത്തിലേക്കല്ല.

സ്വാമി വിവേകാനന്ദന്‍.

കടപ്പാട്: വിവേകാനന്ദ സൂക്തങ്ങള്‍.

2 comments:

chithrakaran ചിത്രകാരന്‍ said...

ഹിന്ദു മതം പുരോഹിതന്റെ സംര്^ദ്ധി ഉറപ്പുവരുത്തുന്നു. അയാളുടെ സത്യത്തില്‍ നിന്നും സത്യത്തിലേക്കുള്ള യാത്രക്കു താഴെ ... മറ്റു മനുഷ്യരെല്ലാം ദാസന്മാരായി മൃഗങ്ങളായി പുരാണങ്ങളും,ഇതിഹാസങ്ങളും വായിച്ച് സന്തോഷത്തോടെ അടിമത്വം സന്തോഷത്തോടെ ജീവിച്ചുതീര്‍ക്കും.
സനാതന ഹിന്ദുമതം അതുതന്നെ... ഒരു അഭിപ്രായമാണേ...!!!
സസ്നേഹം...

താരാപഥം said...

ലോകത്തിലെ ഏതുമതത്തിലായാലും, ദൈവമില്ലാത്ത ബുദ്ധമതത്തില്‍പോലും പുരോഹിതവര്‍ഗ്ഗം സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ട്‌. ഹിന്ദുമതത്തില്‍ മാത്രം ചൂഷണം കണ്ടെത്തുന്ന ഭൂതക്കണ്ണാടി എവിടന്നു കിട്ടി. ഹിന്ദുമതത്തില്‍ ചൂഷണത്തിന്‌ നിന്നുകൊടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലൊ. ജനങ്ങളെ പ്രബുദ്ധരാക്കുകയല്ലെ വേണ്ടത്‌.